11
ചിറക്കൽ കുമാരന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച തുക ഭാരവാഹികൾ കൈമാറുന്നു

കുറ്റ്യാടി: വേളം കുറിച്ചകത്തെ ചിറക്കൽ കുമാരന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച 8, 23,300 രൂപ ധനസഹായം ഭാരവാഹികൾ കൈമാറി. ഇ.കെ.നാണു, കെ.കെ.അബ്ദുള്ള, പി.എം.കുമാരൻ, കെ.സി.കുഞ്ഞമ്മദ്, ടി. സുരേഷ്, സി.എം.കുമാരൻ തുടങ്ങിയവർ പങ്കെടുത്തു.