കോഴിക്കോട്: കണ്ണങ്കണ്ടിയിലും ഇ-സ്റ്റോറിലും വമ്പൻ ഡിസ്‌കൗണ്ടുമായി വിഷു, റംസാൻ സെയിൽ ആരംഭിച്ചു. എയർ കണ്ടീഷണറുകളുടെ ഏറ്റവും പുതിയ 100ൽ പരം മോഡലുകളും സ്മാർട്ട് എൽ.ഇ.ഡി ടിവികൾ, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയവ കുറഞ്ഞ ഇ.എം.ഐയിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.ബജാജ് ഫിൻസെർവ്, എച്ച്.ഡി.ബി എന്നീ ഫിനാൻസ് കമ്പനികളുമായി ചേർന്ന് ലളിതമായ തവണകളിലൂടെ ഗൃഹോപകരണങ്ങൾ വാങ്ങാനും പഴയ ഗൃഹോപകരണങ്ങൾ എക്‌സ്‌ചേഞ്ച് ചെയ്യാനും ഷോറൂമിൽ സൗകര്യമുണ്ട്. സ്മാർട്ട് ഫോൺ, ലാപ് ടോപ്പ്, കിച്ചൺ വെയർ, ക്രോക്കറി ഐറ്റംസ് എന്നിവയിൽ ലോകോത്തര കമ്പനികളുടെ വിവിധ ഉൽപ്പന്നങ്ങളുടെ വിപുലമായ ഡിസ്‌പ്ലേയും ഒരിക്കിയിട്ടുണ്ട്. ഓഫറുകൾ കണ്ണങ്കണ്ടിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. കൂടുതൽ അറിയാൻ കണ്ണങ്കണ്ടി ഇ.സ്റ്റോർ എന്ന ഫേസ് ബുക്ക് പേജ് സന്ദർശിക്കുക. വിവരങ്ങൾക്ക് 9072277002, 9072277003.