പേരാമ്പ്ര : കല്ലൂർക്കാവ് വിഷു വിളക്ക് കോവിസ് മാനദണ്ഡപ്രകാരം നടത്തുമെന്ന് ക്ഷേത്രം ഈരാളൻ അറിയിച്ചു. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന കുടവരവ് ചടങ്ങ് ഒറ്റ കുടവരവ് മാത്രമാക്കി ചുരുക്കിയതായും ഭക്തർ കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും ക്ഷേത്രം ഊരാളൻ അറിയിച്ചു.