covid-banner

കോഴിക്കോട് :ജില്ലയിൽ ഇന്നലെ 867 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിസങ്ങളിലും രോഗികളുടെ എണ്ണം ആയിരം പിന്നിട്ടിരുന്നു. സമ്പർക്കം വഴി 838 പേർക്കാണ് രോഗം ബാധിച്ചത്.18 പേരുടെ ഉറവിടം വ്യക്തമല്ല. അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ 11 പേർക്ക് പോസിറ്റീവായി. 7451 പേരെ പരിശോധനക്ക് വിധേയരാക്കി. 12.31 ആണ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക്. ചികിത്സയിലായിരുന്ന 409 പേർ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. പുതുതായി വന്ന 2128 പേർ ഉൾപ്പെടെ ജില്ലയിൽ 24769 പേർ നിരീക്ഷണത്തിലുണ്ട്. ഇതുവരെ 361716 പേർ നിരീക്ഷണം പൂർത്തിയാക്കി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 93 പേർ ഉൾപ്പെടെ 711 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.

 ഉറവിടം വ്യക്തമല്ലാത്തവർ

കോഴിക്കോട് കോർപ്പറേഷൻ 10,ചെക്യാട് 1,ചെങ്ങോട്ടുകാവ് 1,കുന്ദമംഗലം 1,മാവൂർ 1,നാദാപുരം 2,പുറമേരി 1, വളയം 1

 സമ്പർക്കം

കോഴിക്കോട് കോർപ്പറേഷൻ 321 (ചാലപ്പുറം, മാങ്കാവ്, പന്തീരങ്കാവ്, പൊക്കുന്ന്, ചെട്ടിക്കുളം,അരക്കിണർ, പൂത്തൂർ, ബേപ്പൂർ, ചേവായൂർ, നല്ലളം, വെള്ളിമാട്കുന്ന്, കരുവിശ്ശേരി, തളി്ക്കുളങ്ങര, കുതിരവട്ടം, പുതിയറ,ഗുരുവായൂരപ്പൻ കോളേജ്, കോട്ടൂളി, എരഞ്ഞിക്കൽ, ചേവരമ്പലം, പുതിയാപ്പ,കല്ലായി, എലത്തൂർ, സിവിൽ സ്റ്റേഷൻ, കോവൂർ, ചേവായൂർ,കാരപ്പറമ്പ്, മെഡിക്കൽ കോളേജ്, ആഴ്ചവട്ടം, കുറ്റിച്ചിറ, തിരുവണ്ണൂർ,വൈ.എം.സി.എ റോഡ്, കോൺവെന്റ് റോഡ്, കൊമ്മേരി, വെങ്ങേരി, പെരുന്തുരുത്തി,നെല്ലിക്കോട്, പുതിയങ്ങാടി, നടക്കാവ്, കക്കോടി, വട്ടക്കിണർ, പാളയം,അഴിയൂർ, മൊകവൂർ, കണ്ടൻകുളങ്ങര, മാറാട്, അരീക്കാട്, മൂഴിക്കൽ,കാമ്പുറം, പുതിറ പാലം, മലാപറമ്പ്, ചേലാമ്പ്ര, മൂടാടി, നാരാശ്ശേരി പറമ്പ്,ഗോവിന്ദപുരം, ചേളന്നൂർ, ബിലാത്തിക്കുളം, നെല്ലിക്കോട്,പാറോപ്പടി,പൂളക്കടവ്), അത്തോളി 11,ബാലുശ്ശേരി 5,ചാത്തമംഗലം 18,ചേളന്നൂർ 10,ചേമഞ്ചേരി 32,ചെങ്ങോട്ടുകാവ് 19,ചെറുവണ്ണൂർ 5,എടച്ചേരി 10,ഏറാമല 5,ഫറോക്ക് 13,കക്കോടി 17,കീഴയിയൂർ 6,കൊടുവള്ളി 10,കൊയിലാണ്ടി,24,കൂടരഞ്ഞി 8,കുന്ദമംഗലം 29,കുരുവട്ടൂർ 10,മാവൂർ 6,മേപ്പയൂർ 8,മൂടാടി 9,മുക്കം 5,നാദാപുരം 10,നടുവണ്ണൂർ 7,നന്മണ്ട 6,ഒളവണ്ണ 10,ഒഞ്ചിയം 6,ഓമശ്ശേരി 20,പയ്യോളി 6,പുറമേരി 9,പുതുപ്പാടി 8,രാമനാട്ടുകര 10,താമരശ്ശേരി 8,തിരുവള്ളൂർ 6,തിരുവമ്പാടി 8,വടകര 24, വേളം 5.