കുറ്റ്യാടി: മണിയൂർ താഴയിലെ പരേതനായ കുനിയിൽ അച്യുതന്റെ ഭാര്യ മാണി (80) നിര്യാതയായി. മക്കൾ: റീത്ത, റീന, പപ്പൻ (ഡ്രൈവർ), റഷീദ് (ഡ്രൈവർ). മരുമക്കൾ: കുഞ്ഞിരാമൻ (വാണിമേൽ), ആനന്ദൻ (പാതിരിപ്പറ്റ), ഗായത്രി (കൊയിലാണ്ടി), വിജിന (ആയഞ്ചേരി).