ചീക്കിലോട്: മുന്നൂർക്കയ്യിൽ നടുവിലക്കണ്ടി പാവു പള്ളിക്കരമ്മ (93) നിര്യാതയായി. പരേതനായ പൂക്കോട്ട് നാരായണൻ നായരുടെ ഭാര്യയാണ്. മക്കൾ: ബാബു (ഹോംഗാർഡ്, വെള്ളയിൽ പോലീസ് സ്റ്റേഷൻ), തങ്കമണി, മരുമക്കൾ: ഗോപിനാഥ് ചാത്തോത്ത് (എടക്കര), റീന (നന്മണ്ട).
സഹോദരങ്ങൾ: പരേതനായ രാഘവൻ കിടാവ്, കല്യാണി പള്ളിക്കരമ്മ, ജാനു പള്ളിക്കരമ്മ.