new
പായിച്ചി

പയ്യോളി: തോലേരിയിലെ കരിയാട്ടിൽ പായിച്ചി (80) നിര്യാതനായി. ഭാര്യ: പരേതയായ നല്ലയി. മക്കൾ: വേലായുധൻ, അശോകൻ, സത്യൻ, മധുസൂദനൻ, മിനിജ. മരുമക്കൾ: ദേവി, അനിത, സജിനി, സരിത, വിനു (നൊച്ചാട്). സഹോദരി: പൊലിയയി.