new
ജയചന്ദ്രൻ നായർ

മാങ്കാവ്: പ്രഭ അപ്പാർട്ട്‌മെന്റിൽ 'രാജീവ"ത്തിൽ ജയചന്ദ്രൻ നായർ (82) (സരോജാലയം, തമ്പുരാൻ മുക്ക്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: പങ്കജം. മകൾ: രാജി. മരുമകൻ: സജീവ് കുമാർ. സഹോദരി: ശ്രീലത മോഹൻകുമാർ.