കുറ്റ്യാടി: പൈക്കളങ്ങാടിയിലെ തെക്കേലക്കണ്ടി കുഞ്ഞാമി ഹജ്ജുമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കേലക്കണ്ടി അമ്മദ് ഹാജി. മക്കൾ: സൂപ്പി (വൈസ് പ്രസിഡന്റ്, കാവിലുംപാറ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി), പരേതനായ കുഞ്ഞബ്ദുള്ള, ജമാൽ,സക്കീർ (ഇരുവരും മത്സ്യ മാർക്കറ്റ്, തൊട്ടിൽപാലം), ബഷീർ, അബ്ബാസ്, റിയാസ് ( സൗദി അറേബ്യ), ഫൈസൽ, ഹസീന.
മരുമക്കൾ: കരീം, സുബൈദ, റംല, ഹസീന, റുഖിയ, താഹിറ, സമീറ, ഷൈമ, ജസീല.
സഹോദരങ്ങൾ: സൂപ്പി, ആയിഷ, മറിയം, പരേതരായ അമ്മദ്, അബ്ദുല്ല, കുഞ്ഞേറ്റി.