ബാലുശ്ശേരി: തോരാട്ട് മലയിൽ അരിയൻ (75) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: റീന, ഷിജു, പരേതനായ റിജു. മരുമക്കൾ: ഷൈൻ വട്ടോളി, ഗ്രീഷ്‌മ (സി.പി.എം തോരാട് ബ്രാഞ്ച് അംഗം).