news
പ്രഭാകരൻ നടുമുറി

കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം കോട്ടൂളി സെന്റർ ശാഖ മുൻ പ്രസിഡന്റും
ബി.ഡി.ജെ.എസ് കോഴിക്കോട് സൗത്ത് മണ്ഡലം സെക്രട്ടറിയുമായ
പ്രഭാകരൻ നടുമുറി (74 ) നിര്യാതനായി. പലചരക്ക് വ്യാപാരിയായിരുന്നു.

ഭാര്യ: പ്രഭ. മക്കൾ: സുമേഷ് (സൗദി), ഷിനേഷ്, ബിനേഷ്. മരുമക്കൾ: ഭാവന, റൂബി.

സഹോദരങ്ങൾ: പരമേശ്വരൻ, പവിത്രൻ, മോഹൻദാസ്, ദാക്ഷായണി, സുനിൽ കുമാർ (സൗദി ), മനോഹരൻ, പരേതനായ സുബ്രഹ്മണ്യൻ. സഞ്ചയനം ഇന്ന്.