കോഴിക്കോട്: പൊറ്റമ്മൽ 'രമണിക" യിൽ ചിത്ര ഗോപിനാഥ് (61) നിര്യാതയായി. ഭർത്താവ്: കെ.വി. ഗോപിനാഥൻ ( റിട്ട. മാനേജർ, ബൂട്ട്‌സ് ഇന്ത്യാ ലിമിറ്റഡ്). മക്കൾ: വരുൺ ഗോപിനാഥ് (ജി ഇ ഹെൽത്ത് കെയർ, ബംഗളൂരു), ശാരിക (സി ടി എസ് ലിമിറ്റഡ്, ചെന്നൈ). മരുമക്കൾ: ഡോ. ശോഭന ചന്ദ്രൻ ( ഫാത്തിമ ഹോസ്പിറ്റൽ, കോഴിക്കോട് ), കരുൺ രാധാകൃഷ്ണൻ ( എച്ച് സി എൽ, ചെന്നൈ).
സഹോദരൻ: കെ.വി.ജയ്‌ദേവ് (പച്ചക്കുതിര മാസിക എഡിറ്റർ).
സംസ്‌കാരം പുതിയപാലം ശ്മശാനത്തിൽ നടന്നു.