രാമനാട്ടുകര: ഡൽഹിയിൽ കൊവിഡ് ബാധിച്ച് കൊയിലാണ്ടി സ്വദേശി ആയനിയാർ കുനിയിൽ രാധാമണി (62) മരിച്ചു. ഭർത്താവ്: ശിവദാസൻ. മക്കൾ: ജിധീഷ് കുമാർ, സിധി, സിബി. മരുമക്കൾ: ഷനിഷ, ദർശന. സഹോദരങ്ങൾ: ചന്ദ്രൻ, കൃഷ്ണൻ, ഭവാനി, പരേതരായ പത്മാവതി, കാർത്ത്യായനി.