kunnamangalam-death
ബാബു

കുന്ദമംഗലം: റിട്ട.സബ് ഇൻസ്‌പെക്ടർ കുരിക്കത്തുർ വടക്കേ പുറായിൽ ബാബു (65) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: പ്രിയ, രാഹുൽ, രഞ്ജിത്ത്. മരുമക്കൾ: ജിജിത്ത് പൈങ്ങോട്ടുപുറം, ദൃശ്യ, ആതിര. സഞ്ചയനം വ്യാഴാഴ്ച.