പേരാമ്പ്ര: എടവരാട് പുത്തലത്തറമൽ കുഞ്ഞാലി ഹാജി (89) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ.
മക്കൾ: മറിയം, മൂസ്സ, കുഞ്ഞമ്മദ്. മരുമക്കൾ: മൂസ്സ കാമ്പ്രത്ത്, റംല എരമണ്ണിൽ, സഫിയ കോമത്ത്‌കണ്ടി.
സഹോദരങ്ങൾ: തോട്ടത്തമണ്ണിൽ മൊയ്തീൻ, കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, മറിയം, കുഞ്ഞാമി, കുഞ്ഞിക്കദിയ, കുഞ്ഞയിഷ.