kandathi
കണ്ടത്തി


പേരാമ്പ്ര: നരയംകുളം കുന്നോത്ത് കണ്ടത്തി (82) നിര്യാതയായി. ഭർത്താവ്: അരുമ. മക്കൾ: ബാലൻ (പേരാമ്പ്ര), സൗമിനി, മല്ലിക, പരേതയായ ജാനകി. മരുമക്കൾ: ചന്ദ്രൻ, സുരേഷ്.