sathish

പേരാമ്പ്ര: നാദാപുരം പൊലീസ് കൺട്രോൾ റൂം എസ്‌.ഐ കൊയിലാണ്ടി കുറുവങ്ങാട് കൈതവളപ്പിൽ താഴെ സതീഷ് (50) ഡ്യൂട്ടിയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു.
ഇന്നലെ രാവിലെ പേരാമ്പ്ര എരവട്ടൂർ പാറപ്പുറം റോഡിലെ സ്‌കൂളിൽ വെച്ചാണ് സംഭവം. ഉടൻ പേരാമ്പ്ര ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.