1
കൊയിലാണ്ടി കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പന്തലിന്റെ സമർപ്പണം എടവന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി നിർവഹിക്കുന്നു

കൊയിലാണ്ടി: കൊടക്കാട്ടുംമുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച നടപ്പന്തലും കരിങ്കല്ല് പതിച്ച തിരുമുറ്റവും സമർപ്പിച്ചു. തന്ത്രി ച്യവനപ്പുഴ കുബേരൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ എടവന ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി സമർപ്പണം നിർവഹിച്ചു.