പേരാമ്പ്ര: കൊവിഡ് വ്യാപനത്തിനിടെ വന്യ ജീവിഭീതിയും .കിഴക്കൻ പേരാമ്പ്ര താനിക്കണ്ടി മേഖലയിലാണ് വന്യജീവി ശല്യം രൂക്ഷമായത്. ഇന്നലെ ഒരു കാട്ടു ജീവിയെ ഭക്ഷിച്ചതിന്റെ അവശിഷ്ടം പ്രദേശത്ത് കാണുകയും പുലിക്ക് സമാനമായ ജീവി മേഖലയിൽ നിന്ന് ഇറങ്ങിപ്പോകു

ന്നത് വീട്ടുകാർ കണ്ടതായും പറയുന്നു . പ്രദേശവാസികൾ വിവരം അറിയിച്ചത് പ്രകാരം അധികൃതർ പരിശോധന നടത്തി.