deth
ഷീന (43) ​

രാമനാട്ടുകര: കൊവിഡ് ബാധിച്ച് സാഹിത്യകാരൻ സജിത് കെ. കൊടക്കാട്ടിന്റെ ഭാര്യ​ ​ ചുള്ളിപ്പറമ്പ് കൊടക്കാട്ട് ഷീന (43) മരിച്ചു.

കടുത്ത തലവേദനയും ഛർദ്ദിയുമുണ്ടായതോടെ കഴിഞ്ഞ ദിവസം രാവിലെ ഫറോക്ക് ഇ. എസ്.ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കൊ​വിഡ് ടെസ്റ്റിൽ ഫലം പോസിറ്റീവായി. അവിടെ വച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് ​​ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെരിങ്ങാവ് കാഞ്ഞിരക്കുന്നിൽ ശങ്കരന്റെയും ദേവകിയുടെയും മകളാണ്. ​ മക്കൾ: അനാമിക (കോഴിക്കോട് ഗവ. ഡെന്റൽ കോളേജ് വിദ്യാർത്ഥിനി), അരുൺജിത്ത് (കരിങ്കല്ലായി എ.യു.പി സ്കൂൾ വിദ്യാർത്ഥി).​ സംസ്കാരം ​വെസ്റ്റ് ഹിൽ ശ്‌മശാനത്തിൽ ​​ നടന്നു.