kunnamangalam-death
ആകാശ്

കുന്ദമംഗലം: വെള്ളന്നൂർ കോട്ടോൽത്താഴം ചോയിപറമ്പത്ത് വിനോദിന്റെയും സുനിതയുടെയും മകൻ ആകാശ് ( 17) നിര്യാതനായി. ആർ.ഇ.സി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ്. സഹോദരി: ആർദ്ര.