parukuttyamma
പാറുക്കുട്ടി അമ്മ

കോഴിക്കോട്: എം.കെ രാഘവൻ എം.പി യുടെ മാതൃസഹോദരി കുഞ്ഞിമംഗലം മഞ്ഞാച്ചേരി കുപ്പാടക്കത്ത് പാറുക്കുട്ടി അമ്മ (84) മലേഷ്യയിൽ നിര്യാതയായി. മലേഷ്യയിലെ സെറാമ്പനിൽ മകനോടൊപ്പമായിരുന്നു. ഭർത്താവ്: പരേതനായ കോടിയത്ത് കൃഷ്ണൻകുട്ടി. മക്കൾ: ശ്രീകല (ആസ്‌ട്രേലിയ), ഹരികൃഷ്ണൻ (മലേഷ്യ), പരേതയായ സതി. സംസ്‌കാരം മലേഷ്യയിൽ നടന്നു.