anum-0danam
കെ.മുരളീധരൻ എം പി അംബേദ്ക്കർ പുരസ്ക്കാര ജേതാവ് ആസിഫ് കുന്നത്തിന് ഉപഹാരം നല്കിയപ്പോൾ

വടകര : സബർമതി വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അംബേദ്കർ പുരസ്‌കാരം ലഭിച്ച ആസിഫ് കുന്നത്തിനെ അനുമോദിച്ചു. കെ മുരളീധരൻ എം.പി ഉപഹാരം സമർപ്പിച്ചു. പി.കെ വൃന്ദ അദ്ധ്യക്ഷത വഹിച്ചു. ശശിധരൻ കരിമ്പനപ്പാലം, ഷീന കുരിക്കിലാട്, സജീന സാജിർ, സനിജ പുറങ്കര, അജിഷ എ പി, നിജേഷ് കെപി മനോജ്‌ കുനിയിൽ എന്നിവർ പ്രസംഗിച്ചു.