കോഴക്കോട്: ചെറുവാരി പവിത്രൻ ( റിട്ട. ടൈറ്റാനിയം കെമിക്കൽസ് ,തിരുവനന്തപുരം) (80) ചേവരമ്പലം ഹരിത നഗർ കോളനിയിലെ 'വിഘ്‌നേശി" ൽ " നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ശർമിള ദനേശ് (ദുബായ്), മഞ്ജു സലീൽ (ചേവരമ്പലം), പരേതയായ ജ്യോതിലക്ഷ്മി. മരുമക്കൾ: ദിനേശ് (ദുബായ്), സലീൽ കായലോട്ട്, രഞ്ജിത്ത് (ബഹ്‌റിൻ).