ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് ഓഫീസിനു സമീപം പരേതനായ തോട്ടോളി നാരായണന്റെ ഭാര്യ ലക്ഷ്മി (89) നിര്യാതയായി. മകൻ: മോഹൻദാസ് (ഷിജാസ്, ബാലുശ്ശേരി). മരുമകൾ: രത്നകുമാരി (ഓമശ്ശേരി). സഞ്ചയനം വ്യാഴാഴ്ച.