madavi
മാധവി

പേരാമ്പ്ര: മുയിപ്പോത്ത് മലോൽ മീത്തൽ മാധവി (80) നിര്യതയായി. ഭർത്താവ്: പരേതനായ മലോൽ മീത്തൽ കണാരൻ. മക്കൾ: ഗീത, ചന്ദ്രിക, ബാബു, പ്രകാശൻ, ഷൈനി. മരുമക്കൾ: ബാലൻ (വില്യാപ്പള്ളി), കുമാരൻ (ആർമി റിട്ട., മുയിപ്പോത്ത്), ലീല, ഉഷ, ശശി (കുറുന്തോടി). സഹോദരങ്ങൾ: പരേതനായ ഗോപാലൻ, കുഞ്ഞിരാമൻ, കണാരൻ (തോടന്നൂർ), മാതു (കോട്ടപ്പളളി ), നാരായണി (തിരുവള്ളൂർ), മാത ( തോടന്നൂർ).