പേരാമ്പ്ര: നരയംകുളത്തെ തണ്ടപ്പുറത്തുമ്മൽ ശിവരാജൻ (68) നിര്യാതനായി. ഭാര്യ: എരമ്പറ്റ മാലതി. മക്കൾ: ശാലിനി (സിംഗപ്പൂർ), സ്‌മിത (ആസ്ട്രേലിയ ), പരേതനായ ശ്യാംകുമാർ. മരുമക്കൾ: അരവിന്ദ് (ബംഗളൂരു), സുനിൽ (തൃശൂർ)