ബാലുശ്ശേരി: ആമയാട്ടുമീത്തൽ പരേതനായ അരിയന്റെ മകൻ ഉണ്ണി (57) നിര്യാതനായി. മാതാവ്: ഇരുന്തായി.
ഭാര്യ: ചന്ദ്രിക. സഹോദരങ്ങൾ: വിലാസിനി, പരേതനായ സത്യൻ.