sunda
സുനന്ദ സുകുമാരൻ

കോഴിക്കോട്: ആകാശവാണി കോഴിക്കോട് നിലയത്തിൽ ന്യൂസ് റീഡറായിരുന്ന പരേതനായ കാപ്പിൽ വി. സുകുമാരന്റെ ഭാര്യ സുനന്ദ സുകുമാരൻ (77) വെള്ളയിൽ വലിയതൊടി റോഡിൽ 'ശ്രുതി" യിൽ നിര്യാതയായി.
മക്കൾ: ലുലു എസ്. കാപ്പിൽ (അദ്ധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കല്ലായി), ഡോ.ജിജി എസ്. കാപ്പിൽ (പ്രൊഫസർ, ആൽവാസ് ഹോമിയോ മെഡിക്കൽ കോളേജ്, മംഗലാപുരം).
മരുമക്കൾ: കെ. ആനന്ദ് (അദ്ധ്യാപകൻ, ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കായണ്ണ), ഡോ.റോഷൻ പിന്റോ (പ്രിൻസിപ്പൽ, ആൽവാസ് ഹോമിയോ മെഡിക്കൽ കോളേജ്, മംഗലാപുരം).