moideen
മൊയ്തീൻ

പേരാമ്പ്ര: മേപ്പയ്യൂർ കൊയമ്പ്രത്ത് മീത്തൽ മൊയ്തീൻ നിര്യാതനായി. ഭാര്യ : ഫാത്തിമ. മക്കൾ: അമ്മദ്, അബ്ദുള്ള, ഇബ്രാഹിം, ബഷീർ, ആമിന, സൈനബ, ആയിഷ. മരുമക്കൾ: ഫാത്തിമ അമ്മദ്, ജമീല ഇബ്രാഹിം, ആയിഷ ബഷീർ. സഹോദരങ്ങൾ: അമ്മദ് (കടിയങ്ങാട്), മൂസ്സ നടുക്കണ്ടി, സൂപ്പി നടുക്കണ്ടി, അസ്സയിനാർ (കടിയങ്ങാട്), ആയിഷ (കടിയങ്ങാട്).