photo
ദേവി അമ്മ

ബാലുശ്ശേരി: കണ്ണാടിപ്പൊയിൽ പിണ്ഡംനീക്കി മീത്തൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ ദേവി അമ്മ (82) നിര്യാതയായി. മക്കൾ: പത്മിനി, പുഷ്പ, സുരേന്ദ്രൻ. മരുമക്കൾ: വിജയൻ പുല്ലാളൂർ, ചന്ദ്രിക കണ്ണാടിപ്പൊയിൽ, മിനി നന്മണ്ട. സഹോദരങ്ങൾ: ബാലൻ നായർ ഉള്ള്യേരി, നളിനി കണയങ്കോട്, ഭാസ്‌കരൻ നായർ ഉള്ള്യേരി, പരേതനായ ഗോവിന്ദൻ നായർ ഉള്ള്യേരി.