kunnamangalam-death
കാർത്ത്യായനി അമ്മ

ചാത്തമംഗലം: ചെണ്ട വിദ്വാൻ പരേതനായ എരിമല തവളക്കുളങ്ങര കൃഷ്ണൻ നായരുടെ ഭാര്യ കാർത്ത്യായനി അമ്മ ( 93 ) നിര്യാതയായി. മക്കൾ : രുഗ്മിണി, ബാലകൃഷ്ണൻ, രാജൻ, ഗിരിജ. മരുമക്കൾ: ഭക്തവത്സൻ (ചേവായൂർ) , വിനോദിനി, ഗീതാമണി, വിശ്വനാഥൻ (റിട്ട.വില്ലേജ് ഓഫീസർ). സഞ്ചയനം ബുധനാഴ്ച.