കോഴിക്കോട്: വെസ്റ്റ്ഹിൽ കടുങ്ങോഞ്ചിറ തെരുവിൽ പൊയിൽക്കാവിലെ മണക്കാട് താഴെക്കുനി യു.കെ. ഗോപാലൻ ( 80) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: നിഷ, ഷീന. മരുമക്കൾ: ബിജു ( നടുവട്ടം), ഷിബു ( പുറമേരി ).