കോഴിക്കോട്: റിട്ട. ആർ.പി. എഫ് സർക്കിൾ ഇൻസ്പെക്ടർ ഇൗസ്റ്റ് ദേവഗിരി കീഴലത്ത്കണ്ടി കെ. സുധാകരൻ (67) നിര്യാതനായി. ഭാര്യ: ശ്രിലത കിഴക്കേടത്ത്. മക്കൾ: എസ്. നീത (സി.എസ്.ഡി.എ.വി സ്കൂൾ, ചെന്നൈ), എസ്.അമിത്ത് ഫെഡറൽ ബാങ്ക് , പട്ടാമ്പി ), മരുമക്കൾ: വരുൺ പലേരി ( എസ്.എം.ആർ, ചെന്നൈ), ജി.രേണുക കീഴാററൂർ.
പരേതനായ കൃഷ്ണൻകുട്ടി നായരുടെ മകനാണ്. സഹോദരങ്ങൾ: ചന്ദ്രമതി, നാരായണൻ, വിജയൻ, വിജയലക്ഷ്മി, സതി, വാസന്തി, സുഷമ, സുധ, ശശിധരൻ, ബിനു. സഞ്ചയനം ഞായറാഴ്ച.