sayad
സൈദ് മുഹമ്മദ്

പെരുമണ്ണ : മമ്പാട് എം ഇ എസ് കോളേജ് റിട്ട: സീനിയർ സൂപ്രണ്ട് തയ്യിൽതാഴം എ എം ഹൗസിൽ എം. സെയ്ദ് മുഹമ്മദ് (80) നിര്യാതനായി. ഭാര്യ : പരേതയായ എ എം ആയിഷാബി (ഗവ. പോളി ടെക്‌നിക്, മലാപ്പറമ്പ്).

മക്കൾ : ഗിഫാറ, ഗാലിബ് ഷാ. മരുമകൻ: അഡ്വ.നൂർ മുഹമ്മദ് ( സുപ്രീം കോടതി).