sahadevan
സഹദേവൻ

സുൽത്താൻ ബത്തേരി: സി സി വാഴയിൽ സഹദേവൻ (78) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സ്വപ്ന, സന്ധ്യ, സംഗീത.