photo
നാരായണൻ നമ്പൂതിരി


നന്മണ്ട: പന്ന്യംവള്ളി വാര്യം മഠത്തിലെ നാമംഗലത്തു മനയിൽ നാരായണൻ നമ്പൂതിരി (64) നിര്യാതനായി.
ഭാര്യ: നളിനി (പന്ന്യംവള്ളി വാര്യം മഠം). മക്കൾ : എൻ.ദീപ്തി മൂത്തേടത്തു മന (അദ്ധ്യാപിക, ഗവ.യു.പി സ്കൂൾ കൊടശ്ശേരി, പാലക്കാട്‌ ), കൃഷ്ണ കുമാർ. മരുമകൻ : ഡോ. ജിഷ്‌ണു (അഷ്ടാംഗം ആയുർവേദ വിദ്യാപീഠം, കൂറ്റനാട് ). സഹോദരങ്ങൾ : കൃഷ്ണൻ നമ്പൂതിരി, ഉണ്ണികൃഷ്ണൻ നമ്പൂതിരി, രാമചന്ദ്രൻ നമ്പൂതിരി, ശങ്കരനാരായണൻ നമ്പൂതിരി, സാവിത്രി അന്തർജ്ജനം (മേക്കാട്ടു മന), സരള (മേല്പളളി മന), ശ്രീദേവി (കുർശാത്തമണ്ണമന), ഉമാദേവി(കുറളൂർ മന).