കുന്ദമംഗലം: പരേതരായ നാരായണൻ നായർ-ദാക്ഷായണി അമ്മ ദമ്പതികളുടെ മകൻ പൈങ്ങോട്ട് പുറം ആലപ്പുറായിൽ മാടഞ്ചേരി മേത്തൽ പ്രഭാകരൻ (65) നിര്യാതനായി. ഭാര്യ: ബേബി ചെറുകയിൽ. മക്കൾ: പ്രശോഭ്, പ്രിയ. മരുമക്കൾ: നിമ്യ, നിഖിൽ (അദ്ധ്യാപകൻ, കുറുന്തോടി യു.പി സ്ക്കൂൾ). സഹോദരങ്ങൾ: കുമാരൻ നായർ, സൗമിനി, സുരേഷ്, രത്നകുമാരി, അംബിക (റിട്ട. ഹെഡ് നഴ്സ് മെഡിക്കൽ കോളേജ്, കോഴിക്കോട്), ഹരികൃഷ്ണൻ.