കുറ്റ്യാടി: പരേതനായ വടയം അരിമ്പിൽ നാണുവിന്റെ ഭാര്യ മാവുന്നത്ത് ദേവകി (76) നിര്യാതയായി. മക്കൾ: പരേതയായ നീനാകുമാരി, നയനതാര,നെഷി കുമാർ (ഖത്തർ), മരുമക്കൾ: പ്രകാശൻ (മൊകേരി), രാധാകൃഷ്ണൻ (വളയം), ലാലി (പയ്യോളി ). സഹോദരങ്ങൾ: മാവുന്നത്ത് ചന്ദ്രൻ കണയങ്കോട്, രാധാമണി കീഴരിയൂർ, ചന്ദ്രപ്രഭ പയ്യോളി, പ്രസീത മേപ്പയൂർ. സഞ്ചയനം തിങ്കളാഴ്ച.