പരുത്തിപ്പാറ: പരേതനായ കുഞ്ഞിക്കോലന്റെ മകൻ തറയിൽ ചെട്ടിയാലത്ത് ഇട്ടപ്പുറത്ത് ടി.സി.കൃഷ്ണൻ (59) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: നിഖിൽ, അഖിൽ, ഹരിത. അമ്മ: കാളി. സഹോദരങ്ങൾ: വിജയൻ, ചന്ദ്രി, കാഞ്ചന, രോഹിണി, പരേതനായ സുബ്രഹ്മണ്യൻ.