photo
ശ്രീദേവി


ബാലുശ്ശേരി: നിർമ്മല്ലൂർ പരേതനായ മൈലാടി മലയിൽ ഗോപാലന്റെ ഭാര്യ താഴെ പോത്തങ്ങൽ ശ്രീദേവി (80) നിര്യാതയായി.
മക്കൾ: ബാലകൃഷ്ണൻ ( അപ്രൈസർ, അർബൻ ബാങ്ക്, ബാലുശ്ശേരി ), സുനിൽകുമാർ (കുവൈത്ത്), ശ്രീമതി, ഷീബ.
മരുമക്കൾ: സുധ (പയ്യോളി ), പ്രിയ (കൊടുവള്ളി ), പ്രകാശൻ (വെസ്റ്റ് ഹിൽ), അശോകൻ (പയ്യോളി ).
സഞ്ചയനം തിങ്കളാഴ്ച.