ചേവായൂർ: പരേതനായ പെരുമന തുവ്വാട്ട് രാഘവൻ നായരുടെ ഭാര്യ ശാന്തകുമാരി അമ്മ ( 73) നിര്യാതയായി. മക്കൾ: സുബാഷ്, പ്രമോദ്, രമാദേവി, സുഗിതകുമാരി. മരുമക്കൾ: മോഹനൻ, ശ്രീകുമാർ, പുഷ്പ, പ്രനില.