കോഴിക്കോട്: വലിയങ്ങാടിയിലെ അരി വ്യാപാരി മീഞ്ചന്ത ആശ്രമത്തിന് സമീപത്തെ കെ.പി.പി. കുഞ്ഞഹമ്മദ് ഹാജി (84) നിര്യാതനായി. കണ്ണഞ്ചേരി ജുമാ മസ്ജിദ് എക്സിക്യുട്ടീവ് കമ്മറ്റി അംഗമായിരുന്നു.
ഭാര്യ: പി.കെ.കെ. ബീവി. മക്കൾ: വഹീദ, ഫൗസിയ, ഹസീന, ശരീഫ, സാദിഖ, അനസ്. മരുമക്കൾ: പ്രൊഫ. പി.കോയ (തേജസ് മാനേജിംഗ് എഡിറ്റർ ) പി.അബ്ദുൽ കരീം, അബ്ദുൽ ഗഫൂർ, പി.എം മുഹമ്മദ് റാഫി, സലീം (കുവൈത്ത്).