പരുത്തിപ്പാറ: ഇട്ടപ്പുറത്ത് പറമ്പിൽ തറയിൽ ചെട്ട്യാലത്ത് കൃഷ്ണൻ (58 ) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: അഖിൽ, നിഖിൽ, ഹരിത. സഹോദരങ്ങൾ: ചന്ദ്രിക, കാഞ്ചന, രോഹിണി, വിജയൻ.