deth
ചരമം ഗംഗാധരൻ

ഫറോക്ക്: കരുവൻതിരുത്തി സായിമഠത്തിനു സമീപം പാതിരിക്കാട് ഗംഗാധരൻ (73) നിര്യാതനായി. ഫറോക്ക് കോമൺവെൽത്ത് ഓട്ടുകമ്പനിയിലെ തൊഴിലാളിയായിരുന്നു. പരേതനായ പാതിരിക്കാട്ട് വേലായുധന്റെ മകനാണ്. ഭാര്യ: ശൈലജ. മക്കൾ: പ്രിയേഷ്, പ്രിനോഷ്. മരുമകൾ: അമൃത. സഹോദരങ്ങൾ: ഹരിദാസൻ, ഷൺമുഖൻ, മാധവി, ചന്ദ്രിക, സരസു, പരേതരായ ചന്ദ്രൻ, കൃഷ്ണൻ.