ചാത്തമംഗലം: വിമുക്തഭടൻ സുരേഷ്ബാബു (53 ) നിര്യാതനായി. പരതപ്പൊയിൽ മേൽവീട്ടുംതടത്തിൽ സാമിയുടെയും വിശാലാക്ഷിയുടെയും മകനാണ്. ഭാര്യ: ഷാലി. മക്കൾ: ലിയ, സാൽവി. സഹോദരങ്ങൾ: ശാന്ത, ഷാജി, ഷാജിനി, അരുൺ.