death
ഉമാദേവി

വടകര: റിട്ട. പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസർ ഇ. ഉമാദേവി (71) നിര്യാതയായി. മടപ്പള്ളി അറക്കൽ പരേതനായ വലിയപുരയിൽ വി.ശ്രീനിവാസന്റെ ഭാര്യയാണ്. മക്കൾ: സുനിൽ മടപ്പള്ളി (കെ.പി.സി.സി സെക്രട്ടറി ), ഷെഹന, സൂരജ് (സെയിൽസ് മാനേജർ, ഫുഡ് ഡിവിഷൻ, കോയമ്പത്തൂർ ), ഷന്നീപ് (യു.എ.ഇ). മരുമക്കൾ: വി.ശശി (റിട്ട. മർച്ചന്റ് നേവി), വി.ടി പ്രമീള, രശ്‌മി സൂരജ്, യു.ശ്രീകല. സഹോദരങ്ങൾ: ശീലാവതി, വേണുഗോപാലൻ, പരേതരായ ലക്ഷ്മി, ഭാനുമതി, കരുണാകരൻ, രാജഗോപാലൻ. സഞ്ചയനം ചൊവ്വാഴ്ച.