രാമനാട്ടുകര: ഫാറൂഖ് കോളേജ് റോഡിൽ പരേതനായ കോറോണത്ത് മൊയ്തീൻ കുട്ടിയുടെ മകൻ അലവി (57) നിര്യാതനായി. ഭാര്യ: സാബിറ. മക്കൾ: ശബ്ന, ശാദിയ, ശാലിക് ഫൗസാൻ. മരുമക്കൾ: മുഹമ്മദലി (എടരിക്കോട്), അബൂബക്കർ സിദ്ദീഖ് (കച്ചേരിപ്പടി).