കോഴിക്കോട്: പ്രവാസി കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവാസി കുടുംബങ്ങൾക്ക് റംസാൻ കിറ്റുകൾ വിതരണം ചെയ്തു. ആറ്റക്കോയ പള്ളിക്കണ്ടി ഉദ്ഘാടനം ചെയ്തു. അറേബ്യൻ പ്രവാസി കൗൺസിൽ പ്രസിഡന്റ് അബ്ബാസ് കൊടുവള്ളി അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ആൾക്കൂടംട ഒഴിവാക്കി വീടുകൾതോറും കിറ്റ് എത്തിച്ച് നൽകുകയാണ് ചെയ്യുന്നത്. പി.കെ മുഹമ്മദ് കുട്ടി സ്വാഗതം പറഞ്ഞു,