കേന്ദ്ര വാക്സിൻ നയത്തിനെതിരെ സിപി.എം നടത്തിയ പ്രതിഷേധ സമരം കെ.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
കൊയിലാണ്ടി: കേന്ദ്ര സർക്കാറിന്റെ വാക്സിൻ നയത്തിനെതിരെ സി.പി.എം കാപ്പാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. കെ.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം. നൗഫൽ, അശോകൻ കോട്ട്, പി.രാമകൃഷ്ണൻ, തുടങ്ങിയവർ നേത്വത്വം നൽകി.